പ്രധാന വിവരങ്ങൾ
- ഉന്നത വിദ്യാഭ്യാസ പ്രവേശനം ഗണ്യമായി വർധിച്ചു.
- അംഗീകൃത സ്റ്റാർട്ടപ്പുകൾ രണ്ട് ലക്ഷത്തി മുപ്പതിനായിരം പിന്നിട്ടു.
- നൈപുണ്യ വികസന പദ്ധതികളിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് പരിശീലനം ലഭിച്ചു.
- ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനങ്ങൾ രാജ്യവ്യാപകമായി വികസിപ്പിച്ചു.
- വികസിത ഭാരത് ലക്ഷ്യത്തിൽ യുവജനങ്ങളെ പ്രധാന പങ്കാളികളാക്കുന്നു

