പ്രധാന വിവരങ്ങൾ
- • കരിപ്പൂർ കേസിൽ അന്വേഷണം അർജുൻ ആയങ്കിയിലേക്കും.
- • കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന്റെ ബന്ധം പരിശോധിക്കുന്നു.
- • തെളിവ് ലഭിച്ചാൽ അർജുനെ പ്രതിചേർക്കും.
- • റിമാൻഡിലുള്ളവരെ വീണ്ടും ചോദ്യം ചെയ്യും.
- • എ.ആർ. നഗർ സ്വദേശിക്കായി സ്വർണം കടത്തിയെന്ന് കണ്ടെത്തൽ.

