ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ പ്ര​തി​ക​രി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും. ആ ​തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. വി.​എം.​സു​ധീ​ര​നും പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യി​ൽ മു​തി​ര്‍​ന്ന നേ​താ​വ് വി.​എം.​സു​ധീ​ര​നും പ്ര​തി​ക​രി​ച്ചു. ജ​ന​ങ്ങ​ൾ പൊ​തു​വാ​യ...
Read full story