സല്‍മാന്റെ ഇടപെടലല്ല, കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സരീന്‍ ഖാന്‍

August 25, 2020

മുംബൈ: കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ ഇപ്പോഴുള്ള പ്രശസ്തിയിലെത്തിയതെന്ന് ബോളിവുഡ് നടി സരീന്‍ ഖാന്‍. സല്‍മാന്‍ ഖാന്റെ ഇടപെടലാണ് തനിക്ക് സിനിമ കിട്ടാന്‍ കാരണമെന്നത് തെറ്റിദ്ധാരണയാണെന്നും അത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. നടന്റെ വീര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. …