ബോളിവുഡ് നടൻ യൂസുഫ് ഹുസൈൻ അന്തരിച്ചു

October 31, 2021

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ യൂസുഫ് ഹുസൈൻ അന്തരിച്ചു.73 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് മുംബൈയിലെ ലീലവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. യൂസുഫ് ഹുസൈന്റെ മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്ത്ത വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. രാജ്കുമാർ റാവുവിനെ നായകനാക്കി ഹൻസൽ …