ലോകത്തെ വിദ്യാസമ്പന്നരായ രാജ്യങ്ങൾ ഏതൊക്കെ? ഇന്ത്യക്ക് എത്രാം സ്ഥാനം?
ലോകത്തെ ഏറ്റവും വിദ്യാസമ്പന്നരായ ആളുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്കും സുരക്ഷിതമായ ഒരിടമുണ്ട്. പട്ടികയിൽ ആധിപത്യം നേടിയത് കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണ്. പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത് ദക്ഷിണ കൊറിയയാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.ഇന്ത്യയിൽ 25നും 34നുമിടയിൽ പ്രായമുള്ളവരിൽ 20 …
ലോകത്തെ വിദ്യാസമ്പന്നരായ രാജ്യങ്ങൾ ഏതൊക്കെ? ഇന്ത്യക്ക് എത്രാം സ്ഥാനം? Read More