
റിപ്പോര്‍ട്ട്
തനിക്ക് കോവിഡിൽ നിന്ന് മുക്തി നേടാൻ യോഗ സഹായിച്ചു. കോവിഡിനെ തോൽപ്പിച്ച അനുഭവങ്ങൾ പങ്കുവെച്ച് നടി സമീറ റെഡ്ഡി
By ന്യൂസ് ഡെസ്ക്
•
May 2, 2021
വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത സമീറ റെഡ്ഡി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയതും അതിൽ നിന്ന് മുക്തി നേടിയതുമായ പുതിയ വിവരങ്ങൾ കൈമാറിയിരിക്കുകയാണ് താരം. എനിക്കും ഭർത്താവ് അക്ഷയ വർദെയ്ക്കും...
Read full story

