ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക നി​ല​പാ​ടു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് രം​ഗ​ത്ത്. ശ​ബ​രി​മ​ല​യി​ൽ പ​ത്തു മു​ത​ൽ അ​മ്പ​തു വ​യ​സു​വ​രെ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് തു​ട​ര​ണ​മെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് സു​പ്രീം​കോ​ട​തി​യി​ൽ. പ​ന്ത​ളം കൊ​ട്ടാ​ര​വും എ​ൻ​എ​സ്എ​സും സ​മാ​ന​മാ​യ നി​ല​പാ​ടാ​ണ്...
Read full story
തിരുവനന്തപുരം | രണ്ടു മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു.നെടുമങ്ങാട് ഉണ്ടായ അപകടത്തില്‍ അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവര്‍ക്ക് പരിക്കേറ്റു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു ഇളയ മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം...
Read full story
കണ്ണൂര്‍|കണ്ണൂരില്‍ 31കാരിയായ പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി പൊള്ളലേറ്റ ജിജേഷ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ജിജേഷ്. ജിജേഷിന്റെ ആക്രമണത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവയൊണ് പ്രവീണ മരിച്ചത്. കഴിഞ്ഞ...
Read full story
കാഞ്ചീപുരം : വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ ചൂലുകൊണ്ട് തല്ലി യുവതികള്‍. പിന്നീട് പൊലീ,സിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം. എഐഎഡിഎംകെയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലത്തെയാണ് യുവതികള്‍ പഞ്ഞിക്കിട്ടത്....
Read full story