സുല്‍ത്താന്‍പൂരിന്റെ പേര് ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍
ലക്നൗ: ഉത്തർപ്രദേശിലെ ജില്ലയായ സുല്‍ത്താന്‍പൂരിന്റെ പേര് ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ക്യാബിനറ്റ് അംഗീകരിക്കുന്നതോടെ ജില്ലയുടെ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെടും. ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്. സുല്‍ത്താൻപൂരിലെ ലംഭുവ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദേവ്മണി …
സുല്‍ത്താന്‍പൂരിന്റെ പേര് ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍ Read More