തൃശൂര്‍| തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകനെയാണ് ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പ് കടിച്ചത്. കുഞ്ഞിനെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക...
Read full storyTag: Yesterday Night

റിപ്പോര്‍ട്ട്
ബന്ധുക്കളായ 20 കാരനും 16 കാരിയും വീടിനുളളിൽ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
April 14, 2026
കോഴിക്കോട്| കോഴിക്കോട് മൂഴിക്കലില്‍ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍...
Read full storyതിരുവനന്തപുരം | 65 കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ഉപദ്രവം. പരാതിക്കാരിയുടെ മൊഴി...
Read full story
റിപ്പോര്‍ട്ട്
വീടിന് തീപിടിച്ച് ഗൃഹനാഥന് മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു.
By ന്യൂസ് ഡെസ്ക്
•
March 23, 2026
കല്‍പ്പറ്റ |വയനാട്ടിൽ വീടിന് തീപിടിച്ച് ഗൃഹനാഥന് മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ഇന്നലെ ( മാർച്ച് 22) രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട്...
Read full story
റിപ്പോര്‍ട്ട്
ജയ്പുരിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം : ഏഴു മരണം
By ന്യൂസ് ഡെസ്ക്
•
February 17, 2026
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്. .ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ...
Read full story
റിപ്പോര്‍ട്ട്
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടി
By ന്യൂസ് ഡെസ്ക്
•
February 9, 2026
സാംബ: അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടി. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ ഫെബ്രുവരി 8 ന് രാത്രി ഏഴോടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Read full story
റിപ്പോര്‍ട്ട്
കളമശ്ശേരി എച്ച്എംടി കോളനിയിൽ വൻ തീപ്പിടിത്തം : നിലവിൽ ആളപായമില്ല
By ന്യൂസ് ഡെസ്ക്
•
February 3, 2026
കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പടർന്ന തീ അണയ്ക്കാൻ നാല് ഫയർ യൂണിറ്റുകൾ ശ്രമം തുടരുകയാണ്.സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന...
Read full storyമലപ്പുറം| മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി വില്‍പ്പനയ്ക്കായി എത്തിച്ചത്. ജനുവരി 28 ബുധനാഴ്ച രാത്രി...
Read full story
റിപ്പോര്‍ട്ട്
കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആർക്കും അപകടമില്ല;കാർ പൂർണമായും കത്തി നശിച്ചു
By ന്യൂസ് ഡെസ്ക്
•
January 17, 2026
തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വാളിസ് കാറിനാണ് തീപിടിച്ചത്. ജനുവരി 16 വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അപകട സമയത്ത് വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ആണ്...
Read full story
റിപ്പോര്‍ട്ട്
ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
January 12, 2026
ശ്രീനഗര്‍| ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രാജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. . അഞ്ചോളം ഡ്രോണുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ജനുവരി 11...
Read full story

