തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി 23 മരണം
വിരുദുനഗർ | . തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ കട്ടനാർപ്പട്ടി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഭീമൻ പൊട്ടിത്തെറിയിൽ കുറഞ്ഞത് 23 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ഏകദേശം 3 മണിയോടെയാണ് അപകടം …
തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി 23 മരണം Read More