ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. കേസ് ബാങ്കിംഗ് സംവിധാനത്തെയാകെ പിടിച്ചു കുലുക്കിയതായി ജാമ്യ ഹർജി പരിഗണിക്കാവെ കോടതി പറഞ്ഞു. 3,642 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് യെസ് ബാങ്ക് നിയമ...
Read full story