കോട്ടയം | കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു. അതിഥി തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 10.15 ഓടെ വൈക്കം ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തിനു...
Read full story