ന്യൂഡല്‍ഹി| യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കം തുടങ്ങിയതായി സംശയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്നു പറയുന്ന നിമിഷപ്രിയയുടെ ശബ്ദസന്ദേശം സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ലഭിച്ചത്....
Read full story
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ നയതന്ത്ര ഇടപെടലിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഏപ്രിൽ 12 ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ചാണ് ഹരജി...
Read full story
റിയാദ്: ജിദ്ദയിലെ ഇന്ധന ഡിപ്പോയില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി യെമനിലെ ഹുതികള്‍ക്കെതിരേ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം. നേരത്തെ ഹുതികള്‍ നടത്തിയ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ ജിദ്ദയിലെ ഇന്ധന ഡിപ്പോയില്‍ തീപിടിച്ചിരുന്നു. രണ്ടു ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ആളപായമില്ലെന്നും സൗദി...
Read full story
യെമനില്‍ സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 മരണം
റിപ്പോര്‍ട്ട്

യെമനില്‍ സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 മരണം

By ന്യൂസ് ഡെസ്ക് January 19, 2022
ദുബായ്: യു.എ.ഇ. തലസ്ഥാനമായ അബുദബിയില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സ്ഫോടനങ്ങള്‍ക്കു തിരിച്ചടിയായി സൗദി സഖ്യസേന യെമന്‍ തലസ്ഥാനമായ സനായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 മരണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ അബുദബി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റതിനു പിന്നാലെയായിരുന്നു സൗദി സഖ്യസേനയുടെ പ്രത്യാക്രമണം....
Read full story
യമനില്‍ ഹൂതി വിമത ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

യമനില്‍ ഹൂതി വിമത ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് June 8, 2021
സനാ: സെന്‍ട്രല്‍ യമനിലുണ്ടായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മാരിബ്‌ നഗരത്തിലെ ഗ്യാസ്‌ സ്റ്റേഷനിലാണ്‌ സ്‌പോടനം നടന്നത്‌. മരിച്ചവരില്‍ അഭയാര്‍ഥിയായ 5 വയസുകാരിയും ഉള്‍പ്പെടുന്നു. ഹൂതി വിമതരാണ്‌ ആക്രമത്തിന്‌ പിന്നിലെന്ന്‌ യെമന്‍ പ്രധാന മന്ത്രി മയീന്‍ അബ്ദുല്‍ മാലീക്‌...
Read full story
ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അംഗങ്ങള്‍ സഞ്ചരിച്ച വിമാനം എത്തിയ ഉടനെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏദന്റെ ആരോഗ്യ ഓഫീസ് ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് അല്‍...
Read full story
കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്. മതിയായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെയാണ് 10...
Read full story