ടൈഗർ 3 യുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു

കോവിഡ് കാരണം നിർത്തിവച്ചിരുന്ന സൽമാൻ ഖാൻ കത്രീന കൈഫ് ചിത്രമായ ടൈഗർ ത്രീ യുടെ ചിത്രീകരണം യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ വീണ്ടും ആരംഭിച്ചു. ചിത്രീകരണത്തിന്റ ഒരു ചിത്രം പോലും പുറത്തുവരാതിരിക്കാൻ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെയും കത്രീനയുടെയും ഫിറ്റ്നസ് …

ടൈഗർ 3 യുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു Read More