
വിഷപ്രയോഗം നടത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ യമുനയില്‍ കുളിച്ച് ഉദ്യോഗസ്ഥന്‍
ന്യൂഡല്‍ഹി: യമുന നദിയില്‍ വിഷപ്രയോഗം നടത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ നദിയില്‍ കുളിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ബി.ജെ.പി. എം.പി. പര്‍വേസ് വെര്‍മയുടെ വെല്ലുവിളി സ്വീകരിച്ചാണ് ഡല്‍ഹി ജല ബോര്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഡയറക്ടര്‍ സഞ്ജയ് ശര്‍മ യമുനാ നദിയിലെ വെള്ളത്തില്‍ പരസ്യമായി കുളിച്ചത്. …