ന്യൂയോർക്ക് | പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെങ്കിൽ ലോകത്തെ മനുഷ്യാനുകമ്പാ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഭക്ഷണം, മരുന്ന്, വളം തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ ഗതാഗതത്തെ വലിയ രീതിയിൽ...
Read full story
‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദേശം. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ദേശീയപാതാ പ്രവൃത്തികളുടെ അവലോകനത്തിനായി ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി പറഞ്ഞു.പ്രവൃത്തികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കണം....
Read full story
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന ബഹിഷ്കരിച്ച്‌ തമിഴ്നാട് ഉദ്യോഗസ്ഥർ. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ബഹിഷ്കരണത്തെ തുടർന്ന് പരിശോധന നടന്നില്ല.അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന...
Read full story
ഭോപ്പാൽ ഒക്ടോബർ 24: രാജസ്ഥാൻ വനിതാ-ശിശു വികസന മന്ത്രി മമത ഭൂപേഷ് മധ്യപ്രദേശിലെ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ക്ഷേമത്തിനായി നടപ്പാക്കിയ പുതുമകളെ അഭിനന്ദിച്ചു. ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു പരിശ്രമങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് മന്ത്രാലയയിൽ വച്ച് ശ്രീമതി ഭൂപേഷിനെ അവരുടെ സംസ്ഥാന പ്രതിരൂപം...
Read full story