നഗരങ്ങൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോക ആവാസ ദിനം

October 8, 2019

ഐക്യരാഷ്ട്രസഭ ഒക്ടോബർ 8: മാലിന്യങ്ങൾ പൊതുജനാരോഗ്യത്തിലും പരിസ്ഥിതിയിലും കാലാവസ്ഥയിലും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെങ്കിലും അത്യാധുനിക നവീകരണത്തിനും സാങ്കേതികവിദ്യയ്ക്കും വെല്ലുവിളിക്ക് മെച്ചപ്പെട്ടതും വിലകുറഞ്ഞതുമായ പരിഹാരങ്ങൾ നൽകാനും നഗരങ്ങളെയും സമൂഹങ്ങളെയും മാലിന്യമുക്തമാക്കാനും കഴിയും. മാലിന്യ സംസ്കരണത്തെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച ലോക ആവാസ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശമാണിത്. “നമ്മള്‍ …