മുംബൈ | മഹാരാഷ്ട്രയില്‍ വനത്തില്‍ കയറിയ നാല് സ്ത്രീകള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാന്‍ കാട്ടില്‍ കയറിയവരാണ് കൊല്ലപ്പെട്ടത്. സംഗീത ചൗധരി (50), കൗദാബായ് മോഹുര്‍ലെ (45), അനുബായ് മോഹുര്‍ലെ...
Read full story