
വനിതാ ഹൗസ് സര്‍ജന്മാര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റടിയില്‍ എടുത്തു
അമ്പലപ്പുഴ: വനിതാ ഹൗസ് സര്‍ജന്മാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാടക്കല്‍ കറുകപ്പറമ്പ് വീട്ടില്‍ അജോയി (38)ആണ് പോലീസ് കസ്റ്റഡിയിലായത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഹൗസ് സര്‍ജന്മാരുടെ ക്വാര്‍ടേഴ്‌സിന് സമീപം വ്യാഴാഴ്ച (03.09.2020) ആയിരുന്നു സംഭവം. വനിതാ …