. ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ വീടിനുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുള്ള കുട്ടിയും അഞ്ച് മാസം പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് മരിച്ചത്. 2026 ഏപ്രിൽ ഏഴ് ചൊവ്വാഴ്ച പുലർച്ചെ അതിർത്തി പ്രദേശമായ മൊയ്‌രാംഗിലെ ട്രോങ്‌ലോബി അവാങ് ലെയ്‌കായിലാണ് റോക്കറ്റ്...
Read full story