​​​ലു​​​വ: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് സ​​​മ്പൂ​​​ർ​​​ണ വി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഈ ​​​അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളാ​​​കും യു​​​ഡി​​​എ​​​ഫി​​​ന് സം​​​സ്ഥാ​​​ന​​​ത്തു മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​ന്ന​​​ത് . 43 സീ​​​റ്റു​​​ക​​​ൾ ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. മി​​​ക​​​ച്ച വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം...
Read full story