കോ​ഴി​ക്കോ​ട്: പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ യു​വാ​വ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി. മെയ് 1 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ അ​മ​രാ​ട് ക​ല്ലു​വീ​ട്ടി​ൽ അ​ഷ​റ​ഫ് (45) നാ​ണ് ക​ടി​യേ​റ്റ​ത്. വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ...
Read full story