പാങ്ങോട്: അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. അമ്മയോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസുകാരി റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.ഏപ്രിൽ 9 വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് അപകടം. പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി. വിദ്യാർഥിനിയായിരുന്നു...
Read full story
തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കുഴിമത്തിക്കാട്, പെനിയല്‍ ഹൗസില്‍ ഹെയില്‍ രാജു(22) ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു കഴിഞ്ഞദിവസം എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ സഹോദരിയെ കണ്ട് തിരികെ അമ്മയോടൊപ്പംവരുന്ന...
Read full story
റിപ്പോര്‍ട്ട്

3 വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് May 20, 2025
കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മെയ് 19 ന് വൈകിട്ട്...
Read full story