ലക്നോ: ഉത്തർപ്രദേശ് കുശിനഗറിൽ നിന്നും റിസ്വാൻ അഹമ്മദ് എന്ന ഐഎസ് ഭീകരൻ അറസ്റ്റിലാൽ.ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡുമായി (എടിഎസ്) സഹകരിച്ചാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി അഹമ്മദിനെ ഡൽഹിയിലേക്ക് ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.2015 മുതൽ...
Read full story

