ഗോവ: തന്റെ അനുവാദമില്ലാതെ പ്രണയിച്ച 20കാരിയായ മകളെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്. മകളുടെ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു. പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സാന്‍ക്യൂലിയനിലാണ്...