രണ്ടാംഘട്ട ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ലെന്ന റിപ്പോർട്ട്
ഇസ്‌ലാമാബാദ് | രണ്ടാംഘട്ട ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറുന്ന സൂചന അമേരിക്കയുമായുള്ള രണ്ടാംഘട്ട ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ തയ്യാറല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനിലെ ഔദ്യോഗിക വാർത്ത ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, ചർച്ചയിൽ പങ്കെടുക്കാനുള്ള തീരുമാനം ഇറാൻ ഇപ്പോഴും എടുത്തിട്ടില്ല. ചില റിപ്പോർട്ടുകൾ …
രണ്ടാംഘട്ട ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ലെന്ന റിപ്പോർട്ട് Read More