ന്യൂ​ഡ​ൽ​ഹി: 2026ലെ ​സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫ​ല​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ഫ​ലം...
Read full story
ഇ​​​​​ൻ​​​​​ഡോ​​​​​ർ: നാ​​​​​ല​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണ​​​​​ത്തി​​​​​ന് ഫെബ്രുവരി 17 ചൊവ്വാഴ്ച ലോ​​​​​കം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ക്കും. സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​ലെ ഉ​​​​​ജ്വ​​​​​യ്നി​​​​​ലു​​​​​ള്ള വാ​​​​​ന​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം അ​​​​​റി​​​​​യി​​​​​ച്ചു. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3:26:06 നു ​​​​​തു​​​​​ട​​​​​ങ്ങി രാ​​​​​ത്രി 7:57:06 നു ​​​​​സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​മെ​​​ന്നു ​​കേ​​​​​ന്ദ്രം സൂ​​​​​പ്ര​​​​​ണ്ട് ഡോ. ​​​​​രാ​​​​​ജേ​​​​​ന്ദ്ര...
Read full story
തിരുവനന്തപുരം|ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവിറങ്ങിയത്. ഈ മാസം മുതല്‍ 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശമാര്‍ക്ക് ഇതിന്റെ പ്രയോജനം...
Read full story