റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: സണ്ണി ജോസഫ് .
By ന്യൂസ് ഡെസ്ക്
•
April 27, 2026
കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വി.എം.സുധീരനും പ്രതികരിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയിൽ മുതിര്‍ന്ന നേതാവ് വി.എം.സുധീരനും പ്രതികരിച്ചു. ജനങ്ങൾ പൊതുവായ...
Read full story

