പാറ്റ്ന | ബിഹാറിലെ മദ്യനിരോധന നയം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സമ്രാട് ചൗധരി വ്യക്തമാക്കി. നയം പിൻവലിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി വിമർശനം ഉന്നയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കനക്കുന്നു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
Read full story
ന്യൂഡൽഹി: വനിതാ സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാനും മണ്ഡല പുനർനിർണയത്തെ എതിർത്ത് വോട്ടു ചെയ്യാനും കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമായി. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്നാണ് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. വനിതാ...
Read full story