റിപ്പോര്‍ട്ട്
ഡൽഹി കലാപ കേസ്: ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
By ന്യൂസ് ഡെസ്ക്
•
April 21, 2026
ന്യൂഡൽഹി, . റിവ്യൂ ഹർജി തള്ളി 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയായ ഉമർ ഖാലിദിന്റെ ജാമ്യം നിഷേധിച്ച വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 5ന് പുറപ്പെടുവിച്ച ഉത്തരവ് മാറ്റാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി...
Read full story


