കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിൽ പ്രവേശനം നിരോധിച്ചു January 7, 2022 കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭ നിരീക്ഷണ ക്യാമ്പ് നടക്കുന്നതിനാൽ ജനുവരി എട്ട്, ഒമ്പത് തീയതികളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.