Skip to content
June 5, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: Wildlife

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ആക്രമിക്കാനെത്തിയ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊന്നു

റിപ്പോര്‍ട്ട്
. ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്‌​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം

റിപ്പോര്‍ട്ട്
തിരുവനന്തപുരം | വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്. .മനുഷ്യ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി

റിപ്പോര്‍ട്ട്
കാസര്‍കോട് | കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 2024 മാർച്ച് 26 ന് രാവിലെ ആറരയോടെയാണ് പുലി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഇടുക്കി| വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിനു നേരെ ചാടിയിരുന്നു. ഇതിനെ തുടർന്ന് സംഘാംഗങ്ങൾ സ്വയരക്ഷയുടെ ഭാഗമായി കടുവയ്ക്കുനേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മൂന്നാര്‍ | മൂന്നാറില്‍ പകല്‍ സമയത്ത് പരിഭ്രാന്തി പരത്തി വീണ്ടും കാട്ടുപോത്ത് ഇറങ്ങി.മൂന്നാര്‍ ടീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പീരുമേട് : നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ തയ്യാറാകണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഇടുക്കി | ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ. എന്‍ രാജേഷ് പറഞ്ഞു. .കടുവയുടെ കാലിനേറ്റ പരുക്ക് ഗുരുതരമാണ്. സഞ്ചരിക്കാനാവാത്ത നിലയിലാണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഊട്ടി | ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ 52കാരിയുടെ മൃതദേഹം കണ്ടെത്തി.പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലൈയെ ഇന്നലെ (മാർച്ച്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മൂന്ന് വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് . സ്ഫോടനം മൂലം ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഇതുമൂലം ആനയ്ക്ക് ഭക്ഷണം കഴിക്കാനോ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

മൃഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള ആലോചനയിൽ വനപാലകർ

റിപ്പോര്‍ട്ട്
അടിമാലി: വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിന്റെ ഭാഗമായി വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കാന്‍ വനപാലകര്‍ ശ്രമം നടത്തി. വന്യജീവികള്‍ക്ക് ജനവാസമേഖല കടന്ന് ദൂരെയുള്ള പെരിയാറ്റിലേക്കെത്താതെ തന്നെ വെള്ളം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി

റിപ്പോര്‍ട്ട്
കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ആതിരപ്പളളിയിലെ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു

റിപ്പോര്‍ട്ട്
കൊച്ചി |മസ്തകത്തില്‍ ഗുരുതരമായ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. മുറിവ് ഏകദേശം ഒരു അടിയോളം ആഴത്തിലായിരുന്നു, ഇത് ആനയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചു.കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് കൊമ്പനെ പിടികൂടിയത്. പിന്നീട് ആതിരപ്പള്ളിയില്‍ നിന്ന് മയക്ക്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

1 2 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.