കാട്ടുതീ ഭീഷണി : ജാഗ്രത നിര്‍ദേശം നല്‍കി

March 6, 2021

കോഴിക്കോട്: ജില്ലയില്‍ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താന്‍ കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കളക്ടര്‍മാര്‍ക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവര്‍ഗ വികസന, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.  കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരം …

കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി

October 6, 2020

കാലിഫോർണിയ: 2020 ൽ മാത്രം കാലിഫോർണിയയിൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി. ഇത് സർവകാല റെക്കോഡാണെന്നാണ് റിപ്പോർട്. ആഗോളതാപനത്തിൻ്റെ ഫലമായ വരണ്ട കാലാവസ്ഥയും താപ തരംഗങ്ങളും ഇടിമിന്നലുകളും കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ …

കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു

October 5, 2020

കാലിഫോർണിയ: കാട്ടുതീയിൽ പൊള്ളലേൽക്കുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരു കുഞ്ഞു സിംഹക്കുട്ടിയെ രക്ഷാപ്രവർത്തകർ ഒടുവിൽ നാട്ടിലെത്തിച്ചു. ഒരു മാസം മാത്രം പ്രായം തോന്നുന്ന മൗണ്ടേൻ ലയൺ കുഞ്ഞാണ് കാലിഫോർണിയയിലെ തീ പടർന്ന കുന്നിൽ ചരിവിൽ നിന്നും രക്ഷാപ്രവർത്തകരുടെ കയ്യിലെത്തിയത്. നിലവിൽ ഓക്ലാൻ്റ് മൃഗശാലാ …

അമേരിക്കയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടുതീ മരണം 33 , ഫോറസ്റ്റ് മാനേജ്മെൻ്റിൻ്റെ പരാജയമെന്ന് ട്രംപ്

September 14, 2020

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമേരിക്കയിൽ കാട്ടുതീയും രാഷ്ട്രീയ ആയുധമാകുന്നു. ആഴ്ചകളായി അണയാതെ കത്തുന്ന കാട്ടുതീയിൽ കാലിഫോർണിയ ,ഒറിഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഈ സംസ്ഥാനങ്ങളിലെ മോശമായ ഫോറസ്റ്റ് മാനേജ്മെൻ്റാണ് സ്ഥിതി വഷളാക്കിയത് എന്ന പരാമർശവുമായി പ്രസിഡൻ്റ് ഡൊണാൾഡ് …

ഉത്തരധ്രുവത്തിലും തീ പടരുകയാണ്, കാട്ടുതീയും പുകയും സർവകാല റെക്കോർഡിലേക്ക്

September 5, 2020

ലണ്ടൻ: തണുത്തുറഞ്ഞ ഉത്തരധ്രുവം പോലും കാട്ടുതീയിൽ പുകയുകയാണ്. വടക്കൻ ധ്രുവ മേഖലയിലെ കാട്ടുതീയും പുകയും സർവകാല റെക്കോർഡിലേക്ക് നീങ്ങുന്നതായാണ് യൂറോപ്പിലെ ഗവേഷണ സ്ഥാപനമായ കോപ്പർനിക്കസ് അറ്റ്മോസ്ഫെറിക് സർവീസ് (CAMS) കണ്ടെത്തിയിട്ടുള്ളത്. 2020 ൽ ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള …