മൈ​​​​സൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ചാ​​​​മ​​​​രാ​​​​ജ​​​​ന​​​​ഗ​​​​ർ നാ​​​ഗ​​​മ​​​ല​​​യി​​​ൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു കാ​​​​ൽ​​​​ന​​​​ട തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ലെ കു​​​​ട്ടി​​​​യെ പു​​​​ലി പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി.മ​​​ലെ മ​​​​ഹ​​​​ദേ​​​​ശ്വ​​​​ര കു​​​​ന്നു​​​​ക​​​​ളി​​​​ലേ​​​​ക്ക് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നു പോ​​​​യ സം​​​​ഘ​​​​ത്തി​​​​ലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ബം​​​​ഗ​​​​ളൂ​​​​രു ല​​​​ഗ്ഗ​​​​രെ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹ​​​​ർ​​​​ഷി​​​​ത്...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് ഇന്നു (സെപ്തംബർ 1)തുടക്കമായി. നമ്മുടെ സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ ഈ പ്രശ്‌നം കൂടുതലായി...
Read full story
കാസർകോട് : സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസർഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. 2023 ജൂണ്‍ 12 തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് സംഭവം. കാസർഗോഡ്...
Read full story
റിപ്പോര്‍ട്ട്

വന്യജീവി ആക്രമണം തുടർക്കഥയായി മൂന്നാറിൽ

By ന്യൂസ് ഡെസ്ക് May 5, 2023
മൂന്നാർ : അരിക്കൊമ്പൻ മാറിയപ്പോൾ കടുവ. അതും ഇരട്ടക്കടുവകൾ. കല്ലാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തുന്നത് രണ്ട് കടുവകളെന്ന് നാട്ടുകാർ. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുടെ ഭീതി ഒരുവശത്ത്. അത് കൂടാതെയാണ് കടവകളുടെ സാന്നിധ്യം കടുവയിറിങ്ങിയതോടെ...
Read full story
തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന്‌ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക്‌ നഷ്ടപരിഹാരം അനുവദിക്കാന്‍ ധനവകുപ്പില്‍ നിന്ന്‌ ഫണ്ട്‌ ലഭ്യമാകുന്നില്ലെന്ന്‌ വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമ സഭയില്‍ പറഞ്ഞു. വനം വകുപ്പിന്‍റെ പല പദ്ധതികളും നടപ്പാക്കുന്നതിന്‌ സാമ്പത്തിക...
Read full story
കണ്ണൂർ: വന്യമൃഗ ആക്രമണം രൂക്ഷമായ കേരളത്തിലെ മലയോര മേഖലകളിൽ പ്രാണൻ കയ്യിൽ പിടിച്ചാണ് ആദിവാസികളും കർഷകരും ജീവിക്കുന്നത്. വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആനമതിൽ നിർമ്മാണം പൂർത്തിയാവാത്തതിനാൽ രാപ്പകലെന്നില്ലാതെ ആനകൾ നാട്ടിലേക്കിറങ്ങുകയാണ്. സുഹൃത്തിനെ എയർപ്പോർട്ടിൽ കൊണ്ടുചെന്നാക്കി...
Read full story