റിപ്പോര്‍ട്ട്
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി
By ന്യൂസ് ഡെസ്ക്
•
August 19, 2025
വെണ്ണിക്കുളം (പത്തനംതിട്ട): വിദേശമലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെതിരേയാണ് നടപടി. ഇതിന്റെ വാശിക്ക് ഇയാളും സംഘവും ചേര്‍ന്ന് രാത്രിയില്‍...
Read full story

