വാ​ൽ​പ്പാ​റ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് വാ​ൽ​പ്പാ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു. ഇ​ന്ന് (ഏപ്രിൽ 22) പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. നൗ​ഷാ​ദ് അ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ട്ടും ഡോ​ക്ട​ർ​മാ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ് മ​ര​ണം സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. …

വാ​ൽ​പ്പാ​റ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു Read More