റിപ്പോര്‍ട്ട്
പാലക്കാട് 65കാരിക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്
By ന്യൂസ് ഡെസ്ക്
•
January 3, 2026
പാലക്കാട്: ആലത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. നിലവിൽ സുരേഷ് ഒളിവിലാണെന്നാണ് വിവരം....
Read full story


