ഓൺലൈൻ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിനും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ വാട്‌സ്ആപ്പിലും ഉടൻ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബർഗ്. ഇൻസ്റ്റഗ്രാം വിഷ്വൽ സെർച്ച്, വാട്ട്സ്ആപ്പ് മാർക്കറ്റ് പ്ലേസ് ഷോപ്പുകൾ തുടങ്ങിയ ഫീച്ചറുകളുമായാണ് ഫേസ്ബുക്ക് എത്തുന്നത്....