
Tag: whale vomit



മൂന്നാറില്‍ അഞ്ചുകോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി
മൂന്നാര്‍ : സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദി (ആംബര്‍ഗ്രീസ്) വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 5 കോടി രൂപ വിലമതിക്കുന്ന ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ചുപേരെ വനം വകുപ്പുദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്തു. തമിഴ്‌നാട് വത്തലഗുണ്ട് പെരിയകുളം സ്വദേശികളായ നാലുപേരും ,മൂന്നാര്‍ …