സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • നിയമസഭാംഗങ്ങൾക്കായി നിർമിച്ച ‘പമ്പ’ ബ്ലോക്കിലെ ഫ്ളാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.
  • മുൻ നിയമസഭാ സ്പീക്കർ എൻ ശക്തന് മുഖ്യമന്ത്രി ആദ്യ താക്കോൽ കൈമാറി.
  • ജനങ്ങളെ സ്വീകരിക്കാനും അവരുടെ പരാതികളും ആവശ്യങ്ങളും കേൾക്കാനുമുള്ള ഓഫീസ് സൗകര്യം ഫ്ളാറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.
  • എംഎൽഎമാർക്ക് നൂറുശതമാനം പാർപ്പിട സൗകര്യം ഒരുക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
  • ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം വളർത്താനും എംഎൽഎമാർ പ്രവർത്തിക്കണമെന്ന് സ്പീക്കർ ആഹ്വാനം ചെയ്തു