കൊച്ചി|കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന്‍ ജസ്റ്റിന്‍ വി ജോൺ മരിച്ചു. 32 വയസ്സായിരുന്നു. ഏപ്രിൽ 27 തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ശനിയാഴ്ച വൈകീട്ട് വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് നടന്നിരുന്നു....
Read full story


