
റിപ്പോര്‍ട്ട്
.വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
By ന്യൂസ് ഡെസ്ക്
•
February 25, 2025
തിരുവനന്തപുരം : തിരുവനന്തപുരം കൂട്ട കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോൺ ഐജി ശ്യാം സുന്ദർ അറിയിച്ചു. പ്രതി "ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിള്‍ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത്...
Read full story


