കാഠ്മണ്ഡു: നേപ്പാളിൽ ആഭ്യന്തരമന്ത്രി സുദാന്‍ ഗുരുങ് രാജിവെച്ചു.ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളില്‍ അധികാരത്തില്‍ വന്ന ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഒരു മാസം തികയുന്നതിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സുദാന്‍ ഗുരുങ് അനധികൃത...