ടെഹ്റാൻ: യുദ്ധത്തിന്‍റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി .പരിഹസിച്ചു. ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് അപേക്ഷിക്കുകയാണെന്നും അപേക്ഷ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. . ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്....
Read full story
വാഷിംഗ്ടൺ ഡിസി:: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കരാർ ഉണ്ടാകുന്നത് വരെ...
Read full story
ബെയ്‌റൂത്ത് | ഇസ്രായേലുമായുള്ള യുദ്ധം ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും അതിനായി ഹിസ്ബുല്ല സംഘടന തയ്യാറായിട്ടുണ്ടെന്നും സംഘടനയുടെ നേതാവ് നയിം ഖാസിം പ്രഖ്യാപിച്ചു. ലെബനനിൽ തുടരുന്ന പുതിയ യുദ്ധം സംഘടനയ്ക്ക് “അസ്തിത്വത്തിന്റെ പോരാട്ടം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലാണ് നയിം...
Read full story
തിരുവനന്തപുരം| വടക്കാഞ്ചേരി വോട്ടുകോഴ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, ബ്ലോക്ക് പഞ്ചായത്തിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് ഭരണം കൈക്കലാക്കേണ്ട...
Read full story