
റിപ്പോര്‍ട്ട്
കോടഞ്ചേരിയിൽ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു.
കോഴിക്കോട്| കോടഞ്ചേരി പതങ്കയത്ത് പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒളവണ്ണ സ്വദേശിയായ ഷബീല്‍ (17) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഷബീല്‍. സുഹൃത്തുക്കള്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിട്ടുനിന്ന വിദ്യാര്‍ഥി...
