
റിപ്പോര്‍ട്ട്
ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് ആദ്യഘട്ടമായി 96 കോടി അനുവദിച്ചു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്
By ന്യൂസ് ഡെസ്ക്
•
July 7, 2022
**ഒരുങ്ങുന്നത് ഓപ്പണ്‍ എയര്‍ തിയേറ്റര്‍ മുതല്‍ സാഹസിക വാട്ടര്‍ സ്പോര്‍ട്ട്സ് വരെ **വിശാലമായ കാര്‍പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട് സൗകര്യങ്ങള്‍ പ്രധാന ആകര്‍ഷണമാകും തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലാശയമായ ആക്കുളം കായലിനെ പുനരുജ്ജീവിപ്പിച്ച് ജില്ലയിലെ വിനോദസഞ്ചാര,...
Read full story


