
റിപ്പോര്‍ട്ട്
കൊച്ചി: ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു. റോഡരികിൽ പല ഇടങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ അതീവ...
