ന പെരുന്തേനീച്ചയുടെ ആക്രമണം -അധ്യാപകന് മരിച്ചു ന്യൂസ് ഡെസ്ക് കാസര്‍കോട് പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകന് മരിച്ചു. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകാസര്കോട് ചാമുണ്ഡിക്കുന്നില്‍ കാട് വെട്ടുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകന് സി വിജയകുമാര്‍ (56) മരിച്ചു.സംഭവത്തില്‍ നാല് തൊഴിലാളികള്‍ക്കും കുത്തേറ്റുവെങ്കിലും അവരുടെ നില ഗുരുതരമല്ല.ബോധരഹിതനായ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഈ മാസം 31ന് അദ്ദേഹം വിരമിക്കാനിരിക്കുകയായിരുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ