റിപ്പോര്‍ട്ട്
മധ്യ ചൈനയിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു
By News Editor
•
May 5, 2026
ബീജിംഗ്| മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരുക്കേറ്റു. മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് ദുരന്തമുണ്ടായത്. പടക്കനിര്‍മ്മാണത്തിന് മുന്നിലുള്ള ലിയുയാങ് പട്ടണത്തിലെ ‘ഹുവാഷെങ്...
Read full story

